പ്രാർത്ഥനയ്ക്കും സഹായത്തിനും

0 628

ഏലപ്പാറ: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ (കേരളാ സ്റ്റേറ്റ്) ഏലപ്പാറ ടൗൺ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോസ് എരണക്കൽ കോവിഡിനൊപ്പം സ്ട്രോക്ക് പോലെ പ്രയാസം ഉണ്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിൽ ആദ്യ ദിവസങ്ങളിൽ അഡ്മിറ്റ് ആയിരുന്ന പാസ്റ്ററെ വിദഗ്ധ ചികിത്സ നിർദ്ദേശിച്ചതിനെ തുടർന്ന് ഇപ്പൊൾ പാലാ, മാർ സ്ലീവ മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും തുടർമാനമായി സ്ട്രോക്ക് ഉണ്ടാകുന്നു. പ്രീയ ദൈവദാസന്റെ പൂർണ്ണ സൗഖ്യത്തിനായും വിദഗ്ദ്ധ ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക ആവശ്യങ്ങൾക്കായും എല്ലാവരുടെയും വിലയേറിയ പ്രാർത്ഥനകളും സഹായ സഹകരണങ്ങളും ആവശ്യമായിരിക്കുന്നു.

You might also like
Comments
Loading...