പാസ്റ്റർ വത്സൻ എബ്രഹാം ആശുപത്രിയിൽ

0 1,842

കുമ്പനാട്: ഐ.പി.സി സഭയുടെ നേതൃനിരയിലെ പ്രമുഖനും ഇന്ത്യാ ബൈബിൾ സെമിനാരിയുടെ പ്രസിഡണ്ടുമായ റവ.ഡോ.ടി.വൽസൺ ഏബ്രഹാം ആൻജിയോഗ്രാമിനു വിധേയനായി ആശുപത്രിയിലായിരിക്കുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ദൈവ വേലയിൽ വ്യാപൃതനാകുവാൻ ലോകമെമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.

You might also like
Comments
Loading...