അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

0 1,001

പാസ്റ്റർ വിൽ‌സൺ വർഗീസിന് വേണ്ടി പ്രാർത്ഥിക്കുക.
ബാംഗ്ലൂർ : കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയയിൽ ബാംഗ്ലൂരിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ വിൽ‌സൺ വർഗീസിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക. പ്രാർത്ഥനയും സാമ്പത്തിക സഹായങ്ങളും ഈ കുടുംബത്തിന് വലിയ കൈത്താങ്ങായിരിക്കും. +919036448926

You might also like
Comments
Loading...