അടിയന്തര പ്രാർത്ഥനയ്ക്ക് : ബ്രദർ ഷൈൻ ജോണിനായി പ്രാർത്ഥിക്കുക

0 711

എറണാകുളം ജില്ലാ ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലർ, ബ്രദർ ഷൈൻ ജോൺ ബ്രെയിൻ ട്യൂമറിനാൽ കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രിയ കർതൃദാസന് അടിയന്തരമായി നാളെ ഒരു ശസ്‌ത്രക്രിയ അത്യാവശ്യം. ദൈവജനത്തിന്റെ പ്രത്യേകമായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

You might also like
Comments
Loading...