ജോർജ് മത്തായി സിപിഎ യുടെ ആരോഗ്യനില ഗുരുതരം; അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

0 685

പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎയുടെ (ഉപദേശിയുടെ മകൻ) ആരോഗ്യനില വഷളായി തുടരുന്നു. കടുത്ത ശ്വാസ തടസമുള്ളതിനാൽ വെൻ്റിലേറ്ററിൽ തന്നെ തുടരുന്നു.

Download ShalomBeats Radio 

Android App  | IOS App 

പരിപൂർണ്ണ സൗഖ്യത്തിനായി ലോകമെമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥന കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു.

You might also like
Comments
Loading...