ബ്രദർ സണ്ണി മുളമൂട്ടിളിന് വേണ്ടി ദൈവജനം പ്രാർത്ഥിക്കുക.

0 1,085

തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ ട്രഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ കോവിഡ് ബാധിച്ച് രണ്ട് ലങ്സിലും ഇൻഫെക്ഷൻ ആയി അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ അഡ്മിറ്റായി വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനം ശക്തമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

You might also like
Comments
Loading...