ഓഖി ദുരിത ബാധിത മേഖല സന്ദർശിക്കും

0 1,146

തിരുവനന്തപുരം: മലയാള പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെയും പുത്രികാ സംഘടനകളായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ , പെന്തക്കോസ്ത വിമൺസ് കൗൺസിൽ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഖി ദുരിത ബാധിത മേഖല സന്ദർശിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വിഴിഞ്ഞം ,പുന്തറ മേഖലകളിലാണ് ടീം പ്രധാനമായും നാളെ സന്ദർശിക്കുന്നത്

You might also like
Comments
Loading...