റിവൈവൽ റ്റബാർനെറ്റ് മിനിസ്ട്രിസ് ഒരുക്കുന്ന ലോഗോസ് ഫെസ്റ്റിവൽ & മ്യൂസിക്കൽ ഈവന്റ് – 20 1 7

0 1,455

റിവൈവൽ റ്റബാർനെറ്റ് മിനിസ്ട്രിസ് ഒരുക്കുന്ന ലോഗോസ് ഫെസ്റ്റിവൽ & മ്യൂസിക്കൽ ഈവന്റ് – 20 1 7 ഡിസംബർ മാസം 8 ,9 ,10 തീയതികളിൽ എവെനിംഗ് 6 മുതൽ 9 വരെ നെലമംഗല ശ്രീനിവാസ കല്യാണ മണ്ഡപയിൽ വെച്ച് നടത്തപ്പെടുന്നു.

പാസ്റ്റർ കെ ഓ പീറ്റർ മീറ്റിംഗ് ഉൽഘാടനം ചെയ്യും

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ജോയ് കെ പീറ്റർ ( മംഗലാപുരം ) , പാസ്റ്റർ ബേബി ജോൺ (കേരളം) എന്നിവർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നു

ശാലോം ബീറ്റ്‌സ് ബാംഗ്ലൂർ ഗാന ശിശ്രൂഷക്കെ നേതൃത്വം വഹിക്കും

കൂടുതൽ വിവരങ്ങൾക്ക് :- +91 9036153751 / +91 9480990251

80%
Awesome
  • Design
You might also like
Comments
Loading...