നിത്യതയിൽ വിശ്രമിക്കുന്ന ബ്രദർ കെ വി ഏബ്രഹാം തൻ്റെ അനുഭവത്തിൽ നിന്നും എഴുതിയതും ക്രിസ്ത്യൻ ജനത ഏറ്റു പാടുന്നതുമായ അകാലത്താ സ്നേഹിതൻ, കാഹള ധ്വനി കേൾക്കുമ്പോൾ,ആഴമായി അങ്ങേ സ്നേഹിക്കുവാൻ തുടങ്ങിയ 12 ഗാനങ്ങൾ അടങ്ങിയ അകാലത്ത സ്നേഹിതൻ എന്ന ആൽബത്തിന് ശേഷം ,ഇല്ലിതുപോലൊരു സ്നേഹിതൻ എന്ന ആൽബം പുറത്തിറങ്ങി .
വിവിധ കൺവെൻഷൻ സ്റ്റാളുകളിൽ ലഭ്യം ആണ്
കൂടുതൽ വിവരങ്ങൾക്കേ ബന്ധപ്പെടുക. ബ്രദർ ഡോൺ എബ്രഹാം :+91 9916062288