സ്പ്രിങ്‌ഫീൽഡ് എ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ പ്രാർത്ഥനയും ഉണർവ് മീറ്റിങ്ങും

0 1,544

ബെംഗളുരു: ഹെന്നൂർ ഡിപ്പോക്ക് അടുത്തുള്ള സ്പ്രിങ്‌ഫീൽഡ് എ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 2 വരെ മൂന്ന് ദിവസത്തെ പ്രാർത്ഥനയും ഉണർവ് മീറ്റിങ്ങും നടത്തപ്പെടും . റവ . അലക്സാണ്ടർ ശാമുവേൽ (യുണൈറ്റഡ് ഫുൾ ഗോസ്പൽ തമിഴ് ചർച്ച്‌ അബുദാബി ) ദൈവ വചനത്തിൽ നിന്നും സംസാരിക്കും

സ്പ്രിങ്‌ഫീൽഡ് എ ജി ചർച്ച് സീനിയർ പാസ്റ്റർ ജോൺ മാർക്ക് മീറ്റിങ്ങുകൾക്കെ നേതൃത്വം നൽകും

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : +91 98456 19970

80%
Awesome
  • Design
You might also like
Comments
Loading...