ചെറു ചിന്ത | വിശ്വസ്ഥനായ ദൈവപുരുഷൻ| Pr. Joby Karimban
വിശുദ്ധവേദപുസ്തകത്തിൽ വളരെ വ്യത്യസ്തനായ ഒരു കഥാപാത്രമായിരുന്നു “കാലേബ് “വളരെ കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു പരാമർശിക്കപ്പെട്ടിട്ടുള്ളു. എന്നാൽ ദൈവത്തെ വളരെ ആത്മാർത്ഥതയോടെ പിൻപറ്റിയ ഒരു വെക്തി പ്രഭവമായിരുന്നു കാലേബ്. താൻ ജീവിതത്തിൽ വിശ്വസിച്ചത് മാത്രം പ്രസംഗിക്കുകയും അത് ജീവിതത്തിൽ പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. കാലിബിനെക്കുറിച്ചു ഏകദേശം 36തവണ മാത്രമേ വേദപുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളു എന്നാണ് നമുക്ക് കാണുവാൻ കഴിയുന്നത്.വേദപുസ്തകത്തിൽ സമാനതകളില്ലാത്ത കഥാപാത്രമായ കാലേബ് വിശ്വാസജീവിതത്തിൽ തീവ്രത മുറുകെപിടിക്കുകയും വിശ്വാസപ്രമാണത്തിന് ചലനം സംഭവിക്കാൻ അനുവദിക്കാത്ത താൻ ഇന്നു യെഥാർത്ഥദൈവിക വിശ്വാസത്തിനു നമുക്കോരോരുത്തർക്കും പിൻപറ്റാൻ പറ്റിയ ഉത്തമ മാതൃകയാണ്.കുലിനമായ ഒരു ആത്മീകപരമ്പര്യം കാലേബിനു അവകാശപെടാനുള്ളതായി വേദപുസ്തകം സാഷ്യപെടുത്തുന്നില്ല കാലെമ്പിന്റെ കുടുംബത്തെക്കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ ബൈബിൾ നിശബ്തതാ പാലിക്കുന്നു എന്നാൽ ഈ മാനുഷിക അയോഗ്യതങ്ങളൊന്നും ദൈവീകിക ശിശ്രുഷക്കുള്ള തിരഞ്ഞെടുപ്പിന് തടസമായിരുന്നില്ല എന്ന് കാലബിന്റെ ജീവിതത്തിൽനിന്നും നമുക്ക് മനസിലാക്കാം ദൈവിക വിളിയോടുള്ള നമ്മുടെ സമർപ്പണവും വിദേയതുവും അത് നടപ്പിൽ വരുത്തുവാനുള്ള ആർജവത്വുമാണ് നമുക്ക് വേണ്ടത്എന്ന് താൻ ചുണ്ടികാണിക്കുന്നു. കാനാൻ ദേശം ഒറ്റുനോക്കുവാൻ പോയ ബാക്കി 10പേരും ആ ദേശത്തിലെ ജനങ്ങളായ അനക്യാമല്ലന്മാരെ കുറിച്ച് മോശയോട് വിവരിച്ചപ്പോൾ കാലേബ് ആ ജനത്തിന്റെ വലിപ്പവും ശക്തിയും കണ്ടു അതുഭുതപെട്ടില്ല കാരണം തങ്ങളെ വഴിനടത്തിയ ദൈവത്തിന്റെ ശക്തിയും അത്ഭുതങ്ങളും തന്റെ ജീവിതത്തിൽ എന്നും വലുതായിരുന്നു.ഇവിടെ നാം മനസിലാക്കേണ്ട ഒരു കാര്യ�