ലഡ്‌ലോ മഹനിയം ചർച്ച് ഓഫ് ഗോഡ് ഒന്നാം വാർഷികവും മ്യൂസിക്കൽ ഈവെനിംഗും . ഡോക്ടർ ബ്ലസൻ മേമന സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു.

0 1,242

യു കെ : മഹനിയം ചർച്ച് ഓഫ് ഗോഡ് ലഡ്‌ലോ സഭയുടെ ഒന്നാം വാർഷികവും മ്യൂസിക്കൽ ഈവെനിംഗും ഇന്ന് (18/05 / 2024 ) 4 മണിക്ക് നടത്തപ്പെടുന്നു.

സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫെബിൻ കുരിയാക്കോസ് നേതൃത്വം നൽകുന്ന മീറ്റിംഗ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാൻ ഉൽഘാടനം ചെയ്യും .

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ഡെൻസൺ ജോസഫ് ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

ലഡ്‌ലോയിലെ ആദ്യ മലയാളം പെന്തക്കോസ്ത് സഭയാണ് ലഡ്‌ലോ മഹാനിയാം ചർച്ച് ഓഫ് ഗോഡ് . ഈ മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

.

You might also like
Comments
Loading...