അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ – യൂറോപ്പിന് നവനേതൃത്വം

0 439

യൂ കെ : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ & യൂറോപ്പിന്റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2024 ഒക്ടോബർ 12 നു ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്ൻസ് പട്ടണത്തിൽ കൂടിയ ജനറൽ കൗൺസിൽ മീറ്റിംഗിലാണ് എക്സിക്യൂട്ടീവ് കൗൺസിൽ അടങ്ങുന്ന ഡിപ്പാർട്ട്മെൻറ് ഹെഡ്സിനെ തിരഞ്ഞെടുത്തത്. ഐ എ ജി യൂ കെ & യൂറോപ്പ് സ്ഥാപക ചെയർമാൻ റവ ബിനോയ് എബ്രഹാം അധ്യക്ഷനായ ജനറൽ കൗൺസിലിലും, ബോർഡ് ഓഫ് ഡയറക്ടേഴ്സും കൂടിയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
ഐ എ ജി യൂ കെക്ക് വളരെ ശക്തമായ യുവനേതൃത്വം വളർന്നു വരുന്നുണ്ടെന്ന് റവ ബിനോയ് എബ്രഹാം അദ്ധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു. പുതിയ നേതൃത്വത്തിന്റെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.

എക്സിക്യൂട്ടീവ് കൗൺസിൽ

Download ShalomBeats Radio 

Android App  | IOS App 

ചെയർമാൻ : റവ ബിനോയ് എബ്രഹാം

സെക്രട്ടറി : പാസ്റ്റർ ജിജി തോമസ്

ട്രഷറർ : പാസ്റ്റർ ബെൻ മാത്യു

കൗൺസിൽ മെമ്പർ : പാസ്റ്റർ വിൽസൺ എബ്രഹാം

കൗൺസിൽ മെമ്പർ : പാസ്റ്റർ ജിനു മാത്യു

ഡിപ്പാർട്ട്മെൻറ് ഹെഡ്സ്:

മിഷൻ ഡയറക്ടർ : പാസ്റ്റർ ബ്ലെസൻ തോമസ്

യൂത്ത് ഡയറക്ടർ : ബ്രദർ ഫിന്നി

ലിഡിയ ഡയറക്ടർ : സിസ്റ്റർ ഗ്രേസ് ജെയിൻ ജോർജ്

സൺഡേ സ്കൂൾ ഡയറക്ടർ: ബ്രദർ അജോമോൻ എബ്രഹാം

ഇവാഞ്ചലിസം ഡയറക്ടർ : പാസ്റ്റർ സാമുവൽ സൈമൺ

പ്രയർ ഡയറക്ടർ : പാസ്റ്റർ ഡെന്നി ജോൺ

മീഡിയ ഡയറക്ടർ : ബ്രദർ പോൾസൺ ഇടയത്ത്

ഹോപ്പ് എയ്ഡ് ഡയറക്ടർ : സിസ്റ്റർ വിൻസി വർഗ്ഗീസ് .

18 മത് ഐ എ ജി യൂ കെ & യൂറോപ്പിന്റെ ജനറൽ കോൺഫറൻസ് 2025 മാർച്ച് 21,22,23 തീയതികളിൽ മാഞ്ചസ്റ്റർ പട്ടണത്തിൽ വച്ച് നടക്കും. ഈ കോൺഫറൻസിന്റെ കോൺഫറൻസ് ചെയർമാനായി പാസ്റ്റർ ജോൺലീ ഫിലിപ്പും, കോൺഫറൻസ് കോർഡിനേറ്ററായി പാസ്റ്റർ സാംസൺ ഡാനിയേലിനെയും ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.

You might also like
Comments
Loading...