വാറ്റ്ഫോർഡിൽ വേക്കഷൻ ക്ലബ്‌ ഒക്റ്റൊബർ 29,30,31 രാവിലെ 9:30മണിമുതൽ 3 വരെ

0 190

യു ക്കെ : വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ അയ് വണ്ഡർ (I wonder) എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 29 ചൊവ്വ, 30 ബുധൻ, 31 വ്യാഴം തിയ്യതികളിൽ @9:30AM to 3PM നടത്തപ്പെടുന്നു. കുട്ടികൾക്ക് (Age-3 to 18 Years) ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങൾക്കു കാരണമാകുവാനും ഈ വിബിഎസ് ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സൻമാർഗീക ചിന്തകളും വളർത്തുവാൻ ഉതകുന്ന ആവേശകരമായ 3 ദിനങ്ങളായിരിക്കും ഇത്. മ്യൂസ്സിക്‌, ഗയിംസ്, സ്റ്റോറീസ്, ഇൻ്ററാക്ടീവ് സെഷൻസ്‌ & ആക്റ്റിവിറ്റീസ്‌ എന്നിവ ഉണ്ടായിരിക്കുന്നതാണ്
സ്ഥലം- HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.
FREE PARKING & REGISTRATION LINK & Register your attendance in the link: https://forms.gle/ho65s1nJFxP98G766 QR CODE available to Register& Refreshments will be FREE. കുടുതൽ വിവരങ്ങൾക്കു

Pastor Johnson George 07852304150 /07982933690 www.wbpfwatford.co.uk & Email:wbpfwatford@gmail.com

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...