മാഞ്ചസ്റ്ററിൽ എക്സഡസ് മ്യൂസിക്കൽ നൈറ്റ്

0 511

മാഞ്ചസ്റ്റർ: അഗപ്പേ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന എക്സഡസ് മ്യൂസിക്കൽ നൈറ്റ് ഡിസംബർ 14-ന് വൈകുന്നേരം 5:30 മുതൽ 8:00 വരെ പാസ്വുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (Postcode: M20 5PG) നടക്കും.
ഈ എക്സഡസ് മ്യൂസിക്കൽ നൈറ്റ് പ്രശസ്ത ഗായകൻ ഡോ. ബ്ലെസ്സൺ മേമനയും ചർച്ച് മിനിസ്റ്റർ പാസ്റ്റർ ടോമി കുര്യനും നേതൃത്വം നൽകും.

അന്നേ ദിവസം സഭയുടെ മാഗസിൻ പ്രകാശനം ചെയ്യുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ടോമി കുര്യൻ pastor@agapecf.co.uk

ഈ എക്സഡസ് മ്യൂസിക്കൽ നൈറ്റ്‌-ലേക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു

വാർത്ത: ബ്ലസൻ മാത്യു

You might also like
Comments
Loading...