അമേരിക്കയ്ക്ക് ഇനി പ്രതീക്ഷ ദൈവത്തിൽ മാത്രം: പ്രാര്‍ത്ഥനാറാലി- 2020 പ്രഖ്യാപിച്ച് ഫ്രാങ്ക്‌ലിന്‍ ഗ്രഹാം.

0 1,710

വാഷിംഗ്‌ടൺ : രാജ്യത്ത് എല്ലാ അർത്ഥത്തിലും തകർന്നു നിൽക്കുമ്പോൾ, അമേരിക്കയ്ക്ക് ദൈവത്തിന്റെ സന്ദർശനയതിനായി പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ച ക്രിസ്റ്റ്യന്‍ ചാരിറ്റി സമരിറ്റന്‍സ് പഴ്സിന്റേയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റേയും പ്രസിഡന്‍റും പ്രശസ്ത വചനപ്രഘോഷകനുമായ ഫ്രാങ്ക്‌ലിന്‍ ഗ്രഹാം. വാഷിംഗ്‌ടനിൽ വെച്ച് നടത്തപ്പെടുന്ന ‘പ്രാര്‍ത്ഥനാ റാലി 2020’ യില്‍ ഭാഗമാകുവാൻ അമേരിക്കയിലുള്ള സകല ജനതയെ ആഹ്വനം ചെയ്‌തു കൊണ്ടുള്ള വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സെപ്റ്റംബർ മാസം 26ആം തീയതി,
ഉച്ചക്ക് രണ്ട് മണിക്ക് ലിങ്കണ്‍ മെമ്മോറിയലില്‍ നിന്നും ആരംഭിക്കുന്ന റാലി 1.8 മൈല്‍ സഞ്ചരിച്ച് കാപ്പിറ്റോള്‍ ബില്‍ഡിംഗിലാണ് അവസാനിക്കുന്നത്.

You might also like
Comments
Loading...