മഹനയിം പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് (U.K) ഒരുക്കുന്ന 7 ദിന ഉപവാസ പ്രാർത്ഥന നവം 2 ന് തുടക്കം

0 1,172

മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് മാഞ്ചസ്റ്റർ മഹനയിം പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന ഒരാഴ്ചത്തെ ഉപവാസ പ്രാർത്ഥന നവം 2 ന് ആരംഭിക്കും. നവംബർ 2 മുതൽ 8 വരെ ഓൺലൈനിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. സൂമിലൂടെ നടക്കുന്ന മീറ്റിങ്ങുകൾക്ക് സഭാശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാൻ നേതൃത്വം നൽകും.

പാസ്റ്റർമാരായ എബി ഐരൂർ(തിങ്കൾ പകൽ), ജോ തോമസ്(തിങ്കൾ വൈകിട്ട്), റെനി തങ്കച്ചൻ(ചൊവ്വ), സുഭാഷ് കുമരകം (ബുധൻ), ഗ്ലാഡ്‌സൻ വി. കോരുത്(വ്യാഴം), റെജി ശാസ്താംകോട്ട(വെള്ളി), ഷാജി എം.പോൾ(ശനി, ഞായർ) എന്നിവർ ശുശ്രൂഷിക്കും. ഇവാ. സോണി സി ജോർജ്( ശാലോം ബീറ്റ്സ്) ബ്ര. ഷിഫിൻ തോമസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സൂം I.D.: 498 205 1238
പാസ്കോഡ്: 741 153

Download ShalomBeats Radio 

Android App  | IOS App 

യോഗസമയം:
തിങ്കൾ – വെള്ളി:(രാവിലെ 10.00- 12.00, വൈകിട്ട് 5.00-6.30)
ശനി:(രാവിലെ 10.00- 12.00, വൈകിട്ട് 4.00-6.00)
ഞായർ(ആരാധന):(രാവിലെ 10.00- 12.30).

You might also like
Comments
Loading...