ചർച്ച് ഓഫ് ഗോഡ് ക്രോസ് കൾചറൽ മിനിസ്ട്രീസിന്റെ സിൽവർ ജൂബിലി കോൺഫറൻസ് നവംബർ 28, 29 തീയതികളിൽ

0 1,071

ലണ്ടൻ: ചർച്ച് ഓഫ് ഗോഡ്‌ ക്രോസ് കൾചറൽ മിനിസ്ട്രീസിന്റെ (UKCCM) 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യു.കെ.സി.സി.എമ്മും യുകെ & യൂറോപ്പ് മലയാളം
ചർച്ച് ഓഫ് ഗോഡ്‌ സഭകളും ചേർന്നൊരുക്കുന്ന സംയുക്ത ഓൺലൈൻ കോൺഫറൻസ് നവംബർ 28, 29 തീയതികളിൽ യുകെ സമയം വൈകിട്ട് 7.30 മുതൽ 9.30 (ഇന്ത്യൻ സമയം രാത്രി 1.00 മണി; യു.എ.ഇ രാത്രി 10.30; യു.എസ്. ഉച്ചയ്ക്ക് 01.30) വരെ നടത്തപ്പെടും.

ലോകമെമ്പാടും വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന ഈ മീറ്റിങ്ങിൽ പ്രശസ്ത ക്രിസ്തീയ പ്രഭാഷകരായ റവ. ജോ കുര്യൻ, ബിഷപ്പ്. ഡോണൾഡ് ബോൾട്ട്, പാസ്റ്റർ ജോയി തോമസ്, ഡോ. തിമത്തി ഹിൽ എന്നിവർ മുഖ്യ അതിഥികളായിരിക്കും. സമർ TV യുടെ fb, യൂട്യൂബ് ചാനലുകളിൽ തത്സമയം ലഭ്യമാണ്.
സൂം ID: 6382232459
പാസ്കോഡ്: 1234

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ തോമസ് ജോജ്ജ്: +4479 4386 6456
പാസ്റ്റർ ജോസഫ് ജാക്ക്: +4478 8034 8014

You might also like
Comments
Loading...