കംപാഷൻ മിനിസ്ട്രീസ് (ടൊറന്റോ) ഒരുക്കുന്ന സ്പെഷ്യൽ സീനിയർസ് മീറ്റിംഗ് “കരുതാം കരുണയോടെ” 9-ാം തീയതി ബുധനാഴ്ച

0 401

ടൊറന്റോ: കംപാഷൻ മിനിസ്ട്രീസ് ഒരുക്കുന്ന സ്പെഷ്യൽ സീനിയർസ് മീറ്റിംഗ് “കരുതാം കരുണയോടെ” 9-ാം തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് (ടൊറന്റോ സമയം) നടത്തപ്പെടും. കുടുംബങ്ങൾക്കും പ്രായമായവർക്കും മാതാപിതാക്കൾക്കും യൗവനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ മീറ്റിംഗ് ഓൺലൈനിൽ വീക്ഷിക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

ഇന്ത്യ കണ്ട അനുഗ്രഹീത സുവിശേഷകൻ ഡോ. പി.ജി. വർഗ്ഗീസ് മുഖ്യ അതിഥിയായിരിക്കും. അനുഗ്രഹീത ഗാനങ്ങൾ, ഹൃദയഹാരിയായ സാക്ഷ്യങ്ങൾ, ശക്തമായ ദൈവവചന ചിന്തകൾ ഈ മീറ്റിങ്ങിന്റെ പ്രത്യേകതയായിരിക്കും. തുടർമാനമായി ബുധനാഴ്ചകളിൽ പ്രോഗ്രാം നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്:
416-624-1353.

You might also like
Comments
Loading...