നോർത്ത് ജോർജ്ജിയ 3-ാമത് വിമൻസ് കോൺഫറൻസ് ജനു. 22, 23 തീയതികളിൽ

0 743

ജോർജിയ: അമേരിക്കയിലെ ജോർജിയിലെ ഉണർവ്വിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ വർഷത്തെ വിമൻസ് കോൺഫറൻസ് “ഇഗ്നൈറ്റഡ്” ജനുവരി 22, 23 തീയതികളിൽ ഡോസൻവില്ലിയിലെ ക്രൈസ്റ്റ് കഥെലോഷിപ്പ് ചർച്ചിൽ വെച്ച് നടത്തപ്പെടും. 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കും 23 ശനിയാഴ്ച വൈകിട്ട് 8.00 മണിക്കുമാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാനാവുന്നത്.

You might also like
Comments
Loading...