നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് 25-ാമത് നാഷണൽ കോൺഫറൻസ് ഫെലോഷിപ്പ് മീറ്റിംഗ് മാർച്ച് 20 ന്

0 447

ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് 25-ാമത് നാഷണൽ കോൺഫറൻസ് ഫെലോഷിപ്പ് മീറ്റിംഗ് മാർച്ച് 20 ന് സൂമിലൂടെ ഓൺലൈനായി നടത്തപ്പെടും. പാ. ജോ തോമസ് (ബാംഗ്ലൂർ), ഇവാ. ആൽവിൻ ഉമ്മൻ (പെൻസിൽവേനിയ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ന്യൂയോർക്ക് രെഹോബോത്ത് ചർച്ച് ഓഫ് ഗോഡ് ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 6477 950 121
പാസ്കോഡ്: 1234

കൂടുതൽ വിവരങ്ങൾക്ക്:
പാ. ജോസ് ആനിക്കാട് (972) 768 7420,
പാ. സണ്ണി താഴംപള്ളം (713) 412 1957,
പാ. എബ്രഹാം തോമസ് (404) 729 6653,
വിൽസൺ വർഗീസ് (416) 561 0894,
ഇവാ. സോബി കുരുവിള (862) 703 8457.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...