യുണൈറ്റഡ് ശാലോം പെന്തെക്കോസ്റ്റൽ (യു.കെ) ചർച്ചിന്റെ ഓൺലൈൻ യുവജന സമ്മേളനം നാളെ

0 495

ലണ്ടൻ : യു.കെ. യുണൈറ്റഡ് ശാലോം പെന്തെക്കോസ്റ്റൽ ചർച്ചിന്റെ ഓൺലൈൻ യുവജന സമ്മേളനം ഏപ്രിൽ 3 ശനിയാഴ്ച രാവിലെ 10.00 മുതൽ 1.00 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 5.30 വരെയും ഓൺലൈനിൽ നടത്തപ്പെടും.

ഈ വർഷത്തെ ചിന്താ വിഷയം ‘CONQUERERS’ എന്നതാണ്. പാ. സുനിൽ ഫ്രാൻസിസ് (ഗോവ) വചന ശുശ്രുഷ നിർവഹിക്കും. പാ. അജു ഫിലിപ്സ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സഭയുടെ ഫെയ്സ്ബുക്ക് പേജിലും ലൈവ് ഉണ്ടായിരിക്കും.
ZOOM ID : 83404 72782
password : 101112

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...