എക്സൽ മിനിസ്ട്രീസ് യുകെ-ഐയർലൻഡിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി സ്പെഷ്യൽ സെമിനാർ ഇന്ന്

0 638

എക്സൽ മിനിസ്ട്രീസ് യുകെ, ഐയർലൻസ് ചാപ്പറ്റേഴ്സിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പ്രത്യേക സെമിനാർ “ബിൾഡിംഗ് യുവർ ഫ്യൂച്ചർ” ഇന്ന് (ഏപ്രിൽ 10 ശനി) പകൽ 3 മണിക്ക് (യു.കെ സമയം) സൂമിൽ നടക്കും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ ബിനു ജോസഫ് വടശേരിക്കര മുഖ്യപ്രഭാഷകൻ ആയിരിക്കും
സൂം ID: 8163 046 9780
പാസ്കോഡ്: excel

കൂടുതൽ വിവരങ്ങൾക്ക്:
+353877188224, +91 94953 25046

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...