ഹൂസ്റ്റൺ പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് കൺവൻഷൻ മെയ് 1 ന്

0 993

ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് (HPF) ഒരുക്കുന്ന കൺവൻഷൻ മെയ് 1-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.00 മുതൽ 9.00 വരെ (CST) ഓൺലൈനിൽ നടക്കും. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അജി ആന്റണി (റാന്നി) മുഖ്യ സന്ദേശം നല്കും. HPF ക്വയർ സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നല്കും. ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ തത്സമയം ഉണ്ടായിരിക്കുന്നതാണ്.

You might also like
Comments
Loading...