സണ്ടർലൻഡ് ന്യൂ ലൈഫ് ചർച്ച് നടത്തുന്ന വെർച്വൽ കൺവൻഷൻ മെയ് 29ന്

0 588

യു.കെ.: സണ്ടർലൻഡ് ന്യൂ ലൈഫ് ചർച്ച് നടത്തുന്ന വെർച്വൽ കൺവൻഷൻ മെയ് 29-ാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.00 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 7.30) നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) മുഖ്യാതിഥിയായിരിക്കുന്ന ഈ യോഗത്തിൽ ഇവാ. സോണി സി ജോർജ്ജ് (മാഞ്ചെസ്റ്റർ) ആരാധനയ്ക്ക് നേതൃത്വം നൽകും.

സൂം ലിങ്ക്:
https://us04web.zoom.us/Bestj/79098511683?=WVQrazF3UkFQSHlGTkl1S1F1Wk10Zz09

Download ShalomBeats Radio 

Android App  | IOS App 


സൂം ID: 7909 851 1683
പാസ്‌വേഡ്: church

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ പ്രിൻസ് മാത്യു
(+44 77371 88124)

You might also like
Comments
Loading...