അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന എക്സൽ വിബിഎസ് “TAG-21” ജൂൺ 25-27 തീയതികളിൽ

0 1,110

അറ്റ്ലാന്റ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സൽ വിബിഎസ് “Trees and Green” (TAG-21) ജൂൺ 25-ാം തീയതി തൽ 27 വരെ (വെള്ളി – ഞായർ) തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.00 വരെ ഓൺലൈനിൽ നടത്തപ്പെടും.

രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കുന്നതിനുള്ള സൂം ലിങ്ക് ഇ-മെയിലിൽ നല്കും. ഈ അവധിക്കാലത്ത് രസകരമായി വചനവും പാട്ടും ബൈബിൾ കഥകളും ആക്ഷൻസോങ്ങുകളും നിറഞ്ഞ മൂന്നു ദിവസങ്ങൾ. 3 മുതൽ 18 വയസ്സു വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്:
ബീന: +1 (770) 773 0335
റീന: +1 (404) 791 3025
ടോണി: +1 (470) 875 4025

You might also like
Comments
Loading...