ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ റിവൈവൽ കോൺഫറൻസ് ജൂലൈ 9,10 തീയതികളിൽ

0 898

ഡാളസ് : ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 (വെള്ളി, ൾ നാ) തീയതികളിൽ വൈകുന്നേരം 7.30 മുതൽ 8.45 വരെ (ഇന്ത്യൻ സമയം രാവിലെ 6.00 മുതൽ 7.15 വരെ) റിവൈവൽ കോൺഫറൻസ് നടക്കും. ജൂലൈ 9 ന് വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ളീഷ് ആരാധനയിൽ പാ. ലിജോ ജോർജ്ജും, ജൂലൈ 10 ന് ശനിയാഴ്ച നടക്കുന്ന മലയാള ആരാധനയിൽ പാ. ഡോ. സാബു ഫിലിപ്പും വചന ശുശ്രുഷ നിർവഹിക്കും.
സൂ ID : 822 060 414 39
പാസ്കോഡ് : 1

കൂടുതൽ വിവരങ്ങൾക്ക് :
+001 34624 87799

You might also like
Comments
Loading...