അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റര്‍ റീജിയന്‍ കണ്‍വന്‍ഷൻ: ഒക്‌ടോ.23-നു തുടക്കം

0 493

ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റർ റീജയൻ കൺവൻഷൻ – 2020 ഹൂസ്റ്റൺ എ.ജി ചർച്ചിൽ ആരംഭിക്കും. ഒക്ടോബർ 23 ന് സൗത്ത് സെന്റർ റീജിയൻ പ്രസിഡന്റ് ഡോ.ജോസഫ് ഡാനിയൽ  ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ  ന്യൂ ലൈഫ് ബൈബിൾ കോളജ്  പ്രസിഡന്റും എ.ജി കടയ്ക്കൽ സ്കൂൾ മാനേജരുമായ ഡോ. രാജു തോമസ് മുഖ്യ സന്ദേശം നൽകും. ഒക്ടോബർ 24 ന് ഡാളസ് സയൺ ഏ.ജി ചർച്ചിൽ നടക്കുന്ന യോഗത്തിൽ ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജ് അധ്യാപകൻ റവ.ജോ തോമസ് വചനം സംസാരിക്കും. 

ഡോ. ടോം ഫിലിപ്പിന്റെയും ഡാനി ടാക്ന്റെയും നേതൃത്വത്തിൽ എ ജി ക്വയർ സംഗീത ശുശ്രൂഷ നയിക്കും.

Download ShalomBeats Radio 

Android App  | IOS App 

വിശദ വിവരങ്ങൾക്ക്: ഡോ. ജോസഫ് ഡാനിയൽ : 214 690 7002
ബിജു ഡാനിയൽ: 972 345 3877
പാസ്റ്റർ കെ.ഒ. ജോൺസൺ : 405 837 2600
ജോൺ ലൂക്കോസ്: 281 460 3603

You might also like
Comments
Loading...