ഐ.പി.സി മീഡിയഗ്ലോബൽ മീറ്റ്ഡാളസിൽ ജൂലൈയിൽ

0 2,069

ഹൂസ്റ്റൺ: ഐ.പി.സിയിലെ   മാധ്യമപ്രവർത്തകരുടെയുംഎഴുത്തുകാരുടെയുംഅന്തർദേശീയസംഘടനയായ ഐ.പി.സിഗ്ലോബൽമീഡിയ അസോസിയേഷന്റെആഭിമുഖ്യത്തിലുള്ള രണ്ടാമത് മീഡിയഗ്ലോബൽമീറ്റ് അമേരിക്കയിൽ നടക്കും.

2018 ജൂലൈ 19 മുതൽ 22 വരെഡാളസിൽ ഹയാത്ത്റീജിയൻസിഡി എഫ്ഡബ്ളിയുയിൽവച്ച്നടക്കുന്നഐ.പി.സിയുടെ 16 മത്ഫാമിലികോൺഫറൻസിനോട്ബന്ധിച്ചാണ് അമേരിക്കയിലെമാധ്യമപ്രവർത്തകരും എഴുത്തുകാരുംഗ്രന്ഥകാരന്മാരും ഒത്തുകൂടുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഗ്ലോബൽ മീറ്റിനോടനുബന്ധിച്ച്പെന്തെക്കോസ്ത് : മാധ്യമവും മാധ്യമപ്രവർത്തനവുംഎന്നവിഷയത്തെക്കുറിച്ചുള്ളഅവതരണം, മാധ്യമ ചർച്ച, പുതിയചാപ്റ്റർ രൂപീകരണം, നയപ്രഖ്യാപനംഎന്നിവ നടക്കുമെന്ന്രക്ഷാധികാരിപാസ്റ്റർകെ.സി.ജോൺ,ചെയർമാൻസി.വി.മാത്യുഎന്നിവർ അറിയിച്ചു.

അസോസിയേഷൻ രക്ഷാധികാരിപാസ്റ്റർകെ.സി.ജോൺ, ചെയർമാൻസി.വി.മാത്യു, വൈസ്ചെയർമാൻപാസ്റ്റർ സാംകുട്ടി ചാക്കോനിലമ്പൂർ, എക്സിക്യൂട്ടിവ്ബോർഡംഗങ്ങളായ പാസ്റ്റർമാരായഅച്ചൻകുഞ്ഞ്ഇലന്തൂർ,സി.പി.മോനായി, എം.വി.ഫിലിപ്പ്, സിസ്റ്റർസ്റ്റാർലാലൂക്ക്എന്നിവർ പങ്കെടുക്കും.

മാധ്യമ പ്രവർത്തകരുടെയുംഎഴുത്തുകാരുടെയുംഫാമിലി മീറ്റ്, അന്തർദേശീയഎഴുത്ത് ശില്പശാല, മാധ്യമ പുരസ്കാരം, അന്തർദേശീയബുക്ക് പ്രസാധനം, സാമ്പത്തികബുദ്ധിമനുഭവിക്കുന്നഎഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കുമുള്ളക്ഷേമപ്രർത്തനങ്ങൾ, പുതിയ ചാപ്റ്റർരൂപീകരണം, അംഗീകൃത ഐഡൻറിറ്റികാർഡ് വിതരണംതുടങ്ങിയവയാണ്  ഈ പ്രാവശ്യത്തെപ്രധാനപ്രവർത്തനങ്ങളെന്ന് മീഡിയജനറൽസെക്രട്ടറി സജിമത്തായി കാതേട്ട്, ജനറൽ കോർഡിനേറ്റർടോണി ഡിചെവ്വുക്കാരൻഎന്നിവർ പത്രക്കുറിപ്പിൽഅറിയിച്ചു.

അമേരിക്കയിൽ നടക്കുന്നഗ്ലോബൽമീറ്റിന്റെ പ്രധാന ചുമതലസെക്രട്ടറി ഫിന്നി രാജു ഹൂസ്റ്റൺനിർവഹിക്കും.

ഐ.പി.സി. ഫാമിലികോൺഫറൻസ്ഭാരവാഹികളായ ഡോ.ബേബിവർഗീസ് (നാഷണൽ കൺവീനർ), അലക്സാണ്ടർജോർജ് ( നാഷണൽ സെക്രട്ടറി), ജയിംസ് മുളവന ( നാഷണൽട്രഷറാർ),നാൻസി ഏബ്രഹാം (ലേഡീസ്കോർഡിനേറ്റർ) എന്നിവർമുഖ്യാതിഥികളായിരിക്കും.

 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: ഫിന്നിരാജു ഹൂസ്റ്റൺ – 832 646 9078

 

You might also like
Comments
Loading...