ഓസ്റ്റിനിൽ ദൈവസഭയുടെ പുതിയ പ്രവർത്തനം ആരംഭിച്ചു – ഹെർമ്മോൺ ദൈവ സഭ

0 519

ടെക്സാസ് : അമേരിക്കയിൽ ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ (Austin), ദൈവ സഭയുടെ ചർച്ച് ഗ്രോത്ത് ഡിപ്പാർട്ട്മെന്റിന്റെ നേത്രത്വത്തിൽ സഭ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു.

ഹെർമ്മോൻ ദൈവസഭ എന്ന പേരിൽ ഏപ്രിൽ 16, ഞായറാഴ്ച മുതൽ പുതിയ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 10:30 വരെയാണ് ആരാധനാ സമയം. പാസ്റ്റർ ഏബ്രഹാം തോമസ് സഭയ്ക്ക് നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് , പാസ്റ്റർ ഏബ്രഹാം തോമസ് (4047296653), ജോർജ്ജ് മാമൻ (4695439637) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Pr. Abraham Thomas

You might also like
Comments
Loading...