ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കാനൊരുങ്ങി ആപ്പിള്‍

0 704

ആപ്പിള്‍ ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കുന്നു. പുതിയ മ്യൂസിക്, ടിവി പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐട്യൂണ്‍സ് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
2001 ജനുവരിയിലാണ് മീഡിയാ പ്ലെയര്‍, മീഡിയാ ലൈബ്രറി, ഇന്റര്‍നെറ്റ് റേഡിയോ ബ്രോഡ്കാസ്റ്റര്‍ എന്നീ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഐട്യൂണ്‍സ് അവതരിപ്പിച്ചത്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ആശയമായിരുന്നു ഐട്യൂണ്‍സ്

You might also like
Comments
Loading...