ശ്രീലങ്കയിൽ ഈസ്റ്റർ ദിന സ്ഫോടനം: അനാഥരായ 176 കുട്ടികളെ കത്തോലിക്ക സഭ ഏറ്റെടുക്കും

0 708

കൊ​​ളം​​ബോ: ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ അ​​നാ​​ഥ​​രാ​​യ​​ത് 176 കു​​ട്ടി​​ക​​ളാ​​ണെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചി​​ല​​ കുട്ടികൾക്ക് മാ​​താ​​പി​​താ​​ക്ക​​ൾ ഇ​​രു​​വ​​രെ​​യും ന​​ഷ്ട​​മാ​​യി എന്നത് വളരെ വിഷമം നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.
മറ്റ് ചി​​ല​​രു​​ടെ അവസ്ഥ, മാ​​താ​​വോ പി​​താ​​വോ ഒ​​രാ​​ൾ സ്ഫോ​​ട​​ന​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു എന്നതാണ്.

മൂ​​ന്നു ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും മൂ​​ന്ന് ആ​​ഡം​​ബ​​ര ഹോ​​ട്ട​​ലു​​ക​​ളി​​ലും 2019 ഏ​​പ്രി​​ൽ 21നു ​​ന​​ട​​ന്ന ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ 258 പേ​​ർ​​ക്കു കൊല്ലപ്പെടുകയും, 500 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെയ്യ്തി​​രു​​ന്നു. ഇതിൽ, മാ​​താ​​പി​​താ​​ക്ക​​ൾ ന​​ഷ്ട​​പ്പെ​​ട്ട കു​​ട്ടി​​ക​​ളെ ഏറ്റെടുക്കുന്ന കാ​​ര്യ​​ത്തി​​ൽ കത്തോലിക്കാ സ​​ഭ പ്ര​​ത്യേ​​ക ശ്ര​​ദ്ധ കൈകൊണ്ട് എന്ന് കാ​​ർ​​ഡി​​ന​​ൽ മാ​​ൽ​​ക്കം ഉ​​ദ്ധ​​രി​​ച്ച് ഡെ​​യി​​ലി മി​​റ​​ർ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.
റോ​​മി​​ൽ ഈ​​യി​​ടെ ന​​ട​​ത്തി​​യ സ​​ന്ദ​​ർ​​ശ​​ന​​വേ​​ള​​യി​​ലാ​​ണ് കാ​​ർ​​ഡി​​ന​​ൽ ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്. സ്ഫോ​​ട​​ന​​ത്തെ​​ക്കു​​റി​​ച്ചും സ​​ഭ ന​​ട​​ത്തു​​ന്ന പു​​ന​​ര​​ധി​​വാ​​സ​​ശ്ര​​മ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും മാ​​ർ​​പാ​​പ്പ​​യ്ക്കു വി​​ശ​​ദ​​വി​​വ​​രം ന​​ൽ​​കി​​യെ​​ന്നു കാ​​ർ​​ഡി​​ന​​ൽ അ​​റി​​യി​​ച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...