ഇന്തോനീഷ്യയില്‍ ശക്തമായ ഭൂചലനം; 6.9 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

0 1,264

ജക്കാർത്ത: ഇന്തോനീഷ്യൻ തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനം, സുനാമിക്ക് വഴിവെക്കുന്നതായി അമേരിക്കൻ ജിയോളജിക്കൽ സർവേ വ്യക്തമാക്കി. സുലവേസി-മലുകു ദ്വീപുകൾക്കിടയിലുള്ള മൊളുക്കു കടലാണ് പ്രഭവകേന്ദ്രം.

തീരപ്രദേശത്തു താമസിക്കുന്നവർക്ക് ഇന്തോനീഷ്യയുടെ ജിയോഫിസിക്സ് ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങളോ മരണമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

You might also like
Comments
Loading...