ബാറ്ററി ചാർജ് കുറയുന്നതിന് പരിഹാരമായി വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് വരുന്നു
കാലിഫോർണിയ: വാട്‌സാപ്പ് ഉപയോഗത്തിലൂടെ ഫോൺ ബാറ്ററിയുടെ ചാർജ് നന്നേ തീരുന്നു എന്ന പരാതി പരിഹരിക്കാൻ വാട്സ്ആപ്പ് തയാറെടുക്കുന്നു പുതിയ അപ്ഡേറ്റിലൂടെ.
ഡാര്‍ക്ക് തീം എന്ന പേരില്‍ ബാറ്ററി സേവര്‍ സെറ്റിങ്‌സ് ഓപ്ഷനുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഫോൺ ഉപയോഗിക്കുന്നതിനനുസരിച്ച് ചാർജ് കുറയുമ്പോൾ ഓട്ടോമാറ്റിക്കായി തന്നെ ഫോണിലെ ചാര്‍ജ് ഡാര്‍ക്ക് മോഡ് ഓണാകുകയും ഓഫാകുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചര്‍. ഫോണിലെ ബാറ്ററി കുറയുന്ന സമയത്ത് വാട്‌സാപ്പില്‍ ഡാര്‍ക്ക് തീം എനേബിള്‍ ആകും.
Download ShalomBeats Radio
Android App | IOS App
ഇതിനുപുറമെ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് വാട്‌സാപ്പ് ഏറ്റവും ഒടുവിലായി വരുത്തിയ മാറ്റം.
എന്നാല്‍ ഈ പുതിയ അപ്‌ഡേഷനുകള്‍ ആന്‍ഡ്രോയിഡ് സിസ്റ്റത്തിൽ മാത്രമാണ് ലഭ്യമാകുക.