180 യാത്രക്കാരുമായി പോയ യുക്രേനിയൻ വിമാനം ഇറാനില്‍ തകര്‍ന്നു വീണു

0 1,658

ടെഹ്റാൻ: 180 യാത്രക്കാർ അടങ്ങിയ യുക്രേനിയൻ വിമാനംതാവളത്തിന് സമീപം തകർന്നു വീണു.
യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട ബോയിങ് 737 എന്ന വിമാനമാണ് ടെഹ്റാൻ വിമാനത്താവളത്തിന് സമീപം തകർന്നു വീണത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം.

യു.എസ്.-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാൽ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ.

You might also like
Comments
Loading...