ഇറാന്‍ തിരിച്ചടി ആരംഭിച്ചു; യു.എസ് താവളങ്ങളില്‍ മിസൈല്‍ ആക്രമണം; ദൈവജനം പ്രാർത്ഥിക്കുക

0 1,610

ബാഗ്ദാദ്: ഇറാഖിലുള്ള രണ്ട് യു.എസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ മിന്നലാക്രണം നടത്തി. 12-ലധികം ബാലസ്റ്റിക് മിസൈലുകളാണ് യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.

നാശനഷ്ടങ്ങൾ എത്രത്തോളം ഉണ്ടായിട്ടുണ്ടെന്ന് കൃത്യമായി കണക്കില്ല.

Download ShalomBeats Radio 

Android App  | IOS App 

ഇറാൻ മിസൈലാക്രമണം നടത്തിയതായി യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗനും സ്ഥിരീകരിച്ചിട്ടുണ്ട്.

യു.എസിനെതിരെ നടപടി സ്വീഡകരിക്കുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു, ഇതിന്റെ ഭാഗമായി യു.എസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാൻ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

You might also like
Comments
Loading...