ഫേസ്ബുക്കിന് ഇനി പുത്തൻ ഫേസ്

0 729

കാലിഫോർണിയ: നവമാധ്യമ രാജാവ്; ഒരു പക്ഷെ ഇന്നത്തെ ലോക ശതമാനത്തിൽ പകുതിയും നിയന്ത്രിക്കുന്നത് ഇവർ തന്നെ. അതെ, സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യാ രാജാവ് ഫേസ്ബു​​​ക്ക് ഇനി പുതിയ ഫേസുമായി.
ന്യൂ ​​​ഫേ​​​സ്ബു​​​ക്ക് എന്നാണ് കക്ഷിക്ക് ഇടാൻ ഉദ്ദേശിക്കുന്ന പുതിയ പേര്. അ​​​ടിമു​​​ടി പു​​​തു​​​മ​​​യു​​​ള്ള ഡി​​​സൈ​​​നി​​​ൽ അവതരിപ്പിക്കാനാന്ന് അണിയറയിൽ അധീകൃതർ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​രു​​​ണ്ട​​​ നി​​​റ​​​ത്തി​​​ൽ ഡാ​​​ർക്ക് മോ​​​ഡ് ആ​​​യി​​​രി​​​ക്കും ന്യൂ ​​​ഫേ​​​സ്ബു​​​ക്കി​​​ന്‍റെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന ആകർഷണം. ഡാ​​​ർ​​​ക്ക് മോ​​​ഡ് താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഡി​​​സൈ​​​നും ന്യൂ ​​​ഫേ​​​സ്ബു​​​ക്കി​​​ലു​​​ണ്ടാ​​​കും.
പു​​​തി​​​യ ഡി​​​സൈ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ ശേ​​​ഷം അ​​​ഭി​​​പ്രാ​​​യ​​​മ​​​റി​​​യി​​​ക്കാ​​​ൻ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ‌​​​ക്ക് കമ്പിനിയു​​​ടെ ക്ഷ​​​ണം ല​​​ഭി​​​ച്ചിട്ടുണ്ട്. ഇ​​​വ​​​രി​​​ൽ​​​ നി​​​ന്നു​​​ള​​​ള അ​​​ഭി​​​പ്രാ​​​യം​​ കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​കും ന്യൂ ​​​ഫേ​​​സ്ബു​​​ക്കി​​​ന്‍റെ അ​​​ന്തി​​​മരൂ​​​പം പുറത്തിറങ്ങുക.

You might also like
Comments
Loading...