തുർക്കിയിൽ ഭൂചലനം: 22 മരണം; ആയിരത്തോളം പേർക്ക് പരുക്ക്
അങ്കാറ: തുര്‍ക്കിയുടെ കിഴക്ക് പ്രദേശത്ത് അതിശക്തമായ ഉണ്ടായ ഭൂചലനത്തിൽ 22 പേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ആയിരത്തോളം പേർക്ക് പരുക്കേട്ടിട്ടുണ്ട്. എലാസിന്റെ അടുത്തുള്ള സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അപകടത്തിന്റെ തീവ്രത റിക്റ്റർ സ്കയിലിൽ 6.8 ആണ് രേഖപ്പെടുത്തിയത്.
തുർക്കി സമയം വെള്ളിയാഴ്ച രാത്രി 8.55നാണ് ഭൂചലനമുണ്ടായതെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ.
Download ShalomBeats Radio
Android App | IOS App
