അമേരിക്കയിൽ ദേവാലയങ്ങളുടെ സുരക്ഷ; 375 മില്യണ്‍ ഡോളർ അനുവദിച്ച് ട്രംപ് സർക്കാർ

0 1,309

വാഷിംഗ്ടണ്‍: രാജ്യത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 375 മില്യണ്‍ ഡോളർ അനുവദിച്ച ട്രംപ് സർക്കാർ.

കുറച്ചു നാളുകളായി രാജ്യത്ത് യഹൂദർ ഉൾപ്പടെ ക്രൈസ്തവർക്കും അവർ ആരാധിക്കുന്ന ദൈവാലയങ്ങൾക്ക്
നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കൻ ഭരണകൂടത്തിനെ കൊണ്ട് ഈ നിലപാട് സ്വീകരിപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ടെക്സാസിൽ ആരാധന മധ്യത്തിൽ ഉണ്ടായ ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.

Download ShalomBeats Radio 

Android App  | IOS App 

സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ക്യാമറകളും ഉദ്യോഗസ്ഥരെ നിയമിക്കാനുമടക്കം ഒരു ലക്ഷത്തോളം ഡോളർ സഹായത്തിനായി ആരാധനാലയങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

ഈ പ്രസ്താവനക്ക് വൈറ്റ് ഹൗസിൽ നിന്ന് തന്നെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

You might also like
Comments
Loading...