ചർച്ച് ഓഫ് ഗോഡ് UK & EU 13 – മത് നാഷണൽ ഫാമിലി കോൺഫറൻസ് മാഞ്ചെസ്റ്ററിൽ

0 1,107

മാഞ്ചസ്റ്റർ : ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം വിഭാഗം 13 – മത് നാഷണൽ ഫാമിലി കോൺഫറൻസ് ജൂലൈ 24-26 വരെ മാഞ്ചെസ്റ്ററിൽ നടത്തപ്പെടും. പാ. ജോ തോമസ് (SABC ബെംഗളൂരു) മുഖ്യ വചന പ്രഭാഷകനായിരിക്കും. ഓവർസിയർ ഡോ. ജോ കുര്യൻ മീറ്റിംഗ് പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ ബിജു ചെറിയാൻ (കോൺഫറൻസ് കൺവീനർ), പാസ്റ്റർ. വർഗീസ് തോമസ് (അസിസ്റ്റന്റ് ഓവർസിയർ), പാസ്റ്റർ. തോമസ് ജോർജ് (നാഷണൽ സെക്രട്ടറി), ഇവ. ഡോണി തോമസ് (നാഷണൽ ട്രഷറർ), പാസ്റ്റർ. സജി മാത്യു (ചർച്ച് ഗ്രോത്ത്) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു

You might also like
Comments
Loading...