PCNAK 2020 പെൻസിൽവാനിയ കോൺഫ്രൻസ് റദ്ദാക്കി

0 1,466

ഫിലദൽഫൃ : 2020 ജൂലൈ 2 മുതൽ 5 വരെ പെൻസിൽവേനിയയിലെ ലാങ്കാസ്റ്റർ കൗണ്ടി കൺവൻഷൻ സെൻ്ററിൽ നടത്തുവാനിരുന്ന 38 മത്) PCNAK കോൺഫ്രൻസ് റദ്ദാക്കി.മാർച്ച് 22 ന് നടന്ന നാഷണൽ കമ്മിറ്റിയുടെ ടെലികോൺഫറൻസിലാണ് തീരുമാനം ഉണ്ടായത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോൺഫറൻസ് സുഗമമായി നടത്തുവാൻ സാധ്യമാകയില്ല എന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. നാഷണൽ കൺവീനർ പാ. റോബി മാത്യൂസ്, നാഷണൽ സെക്രട്ടറി വിത്സൺ യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട നാഷണൽ കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്.

You might also like
Comments
Loading...