മൂന്നര ല​ക്ഷം പ്ര​വാ​സി​ക​ളെ പു​റ​ത്താ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് അന്തിമ രൂപം നൽകുന്നു; കുവൈറ്റ്‌.

0 984

കുവൈറ്റ്‌സിറ്റി: കു​വൈ​ത്തി​ല്‍ 3.6 ല​ക്ഷം പ്ര​വാ​സി​ക​ളെ, രാജ്യത്ത് നിന്ന് പു​റ​ത്താ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ഭരണകൂടം അ​ന്തി​മ രൂപം നൽകുന്നു. പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം നൽകിയാണ് കു​വൈ​ത്ത് സ​ര്‍​ക്കാ​രും നാ​ഷ​ണ​ല്‍ അ​സം​ബ്ലി​യും. ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ര്‍​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി ഏകദേശം 3,60,000ല്‍ ​അ​ധി​കം പ്ര​വാ​സി​ക​ളെയാണ് ഒ​ഴി​വാ​ക്കാൻ സർക്കാരിന്റെ പ​ദ്ധ​തി​. നി​ല​വി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് ക​ഴി​യു​ന്ന 1,20,000 അ​ന​ധി​കൃ​തമായി താമസിക്കുന്നവരെ പു​റ​ത്താ​ക്കാ​നാ​ണ് ഈ പ​ദ്ധ​തി. വി​സാ ക​ച്ച​വ​ട​ത്തി​നാ​യി മാ​ത്രം സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വ്യാ​ജ ക​മ്പ​നി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

You might also like
Comments
Loading...