ദൈവത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് വെറും മിഥ്യ: ഫ്രാന്‍സിസ് മാർപാപ്പ.

0 1,089

വത്തിക്കാന്‍ സിറ്റി: ഇന്നത്തെ കാലത്ത്, ദൈവം ഇല്ലാതെ ജീവിക്കാമെന്ന് പറയുന്നവരും അവകാശപ്പെടുന്നവരും വെറും മിഥ്യയുടെ കോട്ട കെട്ടി പൊക്കുകയാണെന്ന് ഫ്രാൻസിസ് മാർ പാപ്പ. കഴിഞ്ഞ ആഴ്ച ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ട്വീറ്റിലാണ് പാപ്പയുടെ സന്ദേശം. മനുഷ്യജീവിതത്തില്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് പാപ്പ പ്രബോധിപ്പിച്ചു.

You might also like
Comments
Loading...