ക്രിസ്തുവിനെ തള്ളിപറയാത്ത ലേയയെ മോചിപ്പിക്കാനാവില്ല എന്ന് ബൊക്കോ ഹറാം

0 1,995

അബൂജ : ക്രൈസ്തവമതത്തെയും ക്രിസ്തുവിന്റെ സ്നേഹത്തെയും ത്യജിക്കാൻ തയാറാകാത്ത നൈജീരിയൻ പെൺകുട്ടി ലെയ ശാരിബ്ബൂവിനെ മോചിപ്പിക്കില്ലെന്നു ബൊക്കോ ഹറാം എന്ന തീവ്രവാദി സംഘടന.

നൈജീരിയ രാജ്യത്തെ യോബെ സംസ്ഥാനത്തെ ഡാപ്ച്ചിയിലുള്ള വിദ്യാലയത്തിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരി 15നാണ് ആണ് ലെയ ശാരിബ്ബൂ ഉൾപ്പടെ 110 കുട്ടികളെ തീവ്രവാദികൾ തട്ടികൊണ്ട് പോയത്. അതേസമയം ബാക്കിയുള്ള 109 കുട്ടികളെ ഇതിനോടകം തീവ്രവാദികൾ വിട്ട്അയച്ചാർന്നു.
ലെയ വിശ്വാസം ത്യജിക്കാത്തതു കൊണ്ട്, ഇനി മുതൽ ആയുഷ്ക്കാലം മുഴുവൻ തങ്ങളുടെ അടിമയായി കഴിയും എന്ന അവർ കൂട്ടിചേർത്തു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...