മാർപാപ്പയെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് ബിഷപ്പ്മാർ

0 1,151

വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്ത ചൈന ബിഷപ്പ്മാർ. ഇപ്പോൾ വത്തിക്കാനിൽ, യുവജന വിഷയത്തിൽ നടക്കുന്ന സിനഡിൽ പങ്കെടുക്കുവെയാണ് ചൈനീസ് ബിഷപ്പ്മാരായ യാങ് ചിയാവോതിങ്ങും, ജോസഫ് ഗുവോ ജിങ്കായിയുമാണ് തങ്ങളുടെ ആഗ്രഹം
മാർപാപ്പയെ അറിയിച്ചത്.
ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് ചൈനീസ് ബിഷപ്പ്മ്മാർ ഒരു സിൻഡിലിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ വെച്ചുണ്ടായ ധാരണയയുടെ അടിസ്ഥാനത്തിലാണ് ഈ ക്ഷണം. ധാരണപ്രകാരം സഭയുടെ അനുമതിയില്ലാതെ ചൈനീസ് സർക്കാർ വാഴിച്ച 8 ബിഷപ്പ്മാരിൽ മാർപാപ്പ തിരിച്ചു എടുത്തതിൽ ഒരാളാണ് ജോസഫ് ഗുവോ

 

You might also like
Comments
Loading...