റിവൈവൽ ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവൻഷൻ: ഒക്ടോ.22 നു തുടക്കം

0 1,098

ആസ്‌ട്രേലിയ: റിവൈവൽ ക്രിസ്ത്യൻ അസംബ്ലി(ഐ.പി.സി ബ്രിസ്‌ബെയ്ൻ സൗത്ത്) സഭയുടെ പ്രഥമ വാർഷിക കൺവൻഷൻ ഒക്ടോബർ 22 (വ്യാഴം)മുതൽ 24 (ശനി) വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ് ഉദ്ഘാടനം ചെയ്യും. സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന മീറ്റിംഗിനു പാസ്റ്റർ ബിജു അലക്സാണ്ടർ നേതൃത്വം നൽകും. പാസ്റ്റർമാരായ ജോൺസൻ മേമന, (ആയൂർ), വി.ഓ വർഗീസ് (മുംബൈ), കെ.ജെ മാത്യു (പുനലൂർ), എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ ജെയിംസ് പീടികമലയിലിന്റെ നേതൃത്വത്തിലുള്ള സയോൺ സിംഗേഴ്സ് വെണ്ണിക്കുളം സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

സൂം ഐഡി: 86986042815
പാസ്സ്‌കോഡ്: 54321

കൂടുതൽ വിവരങ്ങൾക്ക്: ലിൻസൺ മാത്യു: +61 425265 859

You might also like
Comments
Loading...