അമേസിങ് ഗ്രേസ് സംഗീത വിരുന്ന് ഏപ്രിൽ 28 ന്

0 2,590

ഓസ്ട്രേലിയ: മെൽബണിൽ എബനേസർ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അമേസിങ് ഗ്രേസ്   (Amazing Grace) സംഗീത വിരുന്ന് ഏപ്രിൽ 28 ന് വൈകിട്ട് 6 മണിക്ക് ഡോവേട്ടൻ ൽ വച്ച് നടത്തപ്പെടുന്നു. ഈ സംഗീത ശുശ്രൂഷയ്ക്ക് കേരളത്തിലെ പ്രശസ്ത ക്രിസ്തീയ ഗായകൻ സാംസൺ കോട്ടൂർ നേതൃത്വം നൽകുന്നു

You might also like
Comments
Loading...