ഐ.പി.സി. ഓസ്ട്രേലിയ റീജിയന്റെ വാർഷിക കൺവൻഷൻ സിസംബർ 18 – 20 തീയതികളിൽ

0 1,561

ബ്രിസ്ബേൻ: ഐ.പി.സി. ഓസ്ട്രേലിയ റീജിയന്റെ വാർഷിക കൺവൻഷൻ ഈ മാസം 18 (വെള്ളി) മുതൽ 20 (ഞായർ) വരെ തീയതികളിൽ നടത്തപ്പെടും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7.00 മുതൽ 9.00 വരെ (ആസ്ട്രേലിയൻ സമയം) യാണ് മീറ്റിങ്ങുകൾ നടത്തപ്പെടുക.

ഈ അനുഗ്രഹീത മീറ്റിങ്ങിന്റെ വിവിധ ദിവസങ്ങളിലായി പാസ്റ്റർമാരായ വത്സൻ ഏബ്രഹാം (ജനറൽ പ്രസിഡന്റ്, ഐ.പി.സി), തോമസ് ജോർജ്ജ് (പ്രസിഡന്റ്, ഐ.പി.സി. ഓസ്ട്രേലിയ റീജിയൻ), ഷിബു തോമസ് (ഒക്കലഹോമ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
സൂം ID: 733 7337 777
പാസ്കോഡ്: 54321

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാ. ഏലിയാസ് ജോൺ: +614238 04644
പാ. സജിമോൻ സഖറിയ: +614314 14352

You might also like
Comments
Loading...