കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്തുമസ് ഗാല “ഹോപ്പ് 2021” ഡിസം.18 വെള്ളിയാഴ്ച

0 444

ടൊറന്റോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വെർച്വൽ ക്രിസ്തുമസ് വിരുന്ന് “ഹോപ്പ് 2021” ഡിസംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 8.00 മണിക്ക് നടത്തപ്പെടുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടുന്ന ഈ മീറ്റിംഗിന് മ്യൂസിക്, ഗെയിംസ്, തുടങ്ങി ആകർഷകമായ പരിപാടികളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

അനുഗ്രഹീത ക്രിസ്തീയ ഗായകൻ തിമോത്തി സുധീർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ ഷിബിൻ ഗാദ് ക്രിസ്തുമസ് സന്ദേശം നൽകും.
സൂം ID: 8921 560 4838

കൂടുതൽ വിവരങ്ങൾക്ക്:
+1(437)989 1660

You might also like
Comments
Loading...