കാനഡ ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി ക്രമീകരിക്കുന്ന ഉപവാസ പ്രാർത്ഥന

0 442

ആൽബർട്ട: കാനഡയിലെ ആൽബർട്ടയിലുള്ള ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 30 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. രാത്രി 6.30 മുതൽ 8.30 വരെയായിരിക്കും പൊതുയോഗങ്ങൾ നടക്കുക. സൂം  ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന
ഈ അനുഗ്രഹീത മീറ്റിങ്ങുകളിൽ പാസ്റ്റർമാരായ പ്രിൻസ് തോമസ് കെ.ജെ തോമസ്, ചെയ്സ് ജോസഫ്, ജോ തോമസ്, ജോർജ്ജ് എബനേസർ എന്നിവർ ദൈവവചനം പ്രസംഗിക്കുന്നതായിരിക്കും.
സൂം ID: 779  370 5855
പാസ്കോഡ്: 5732

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
 പാ. മനീഷ് തോമസ്: +15879365155
പാ. റിനു രാജൻ: +15879205732
ബ്ര. ജോയൽ തോമസ്: +15879917959

You might also like
Comments
Loading...